മനാമ: ബഹ്റൈൻ വിശ്വകല സാംസ്കാരിക വേദി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. മനാമ ഇന്ത്യൻ ക്ലബിൽ നടന്ന ചടങ്ങിൽ 13 അംഗ ഭരണസമിതി ചുമതലയേറ്റു. ഭാരവാഹികൾ: സുരേഷ് സി.എസ്. (പ്രസിഡന്റ്), മണികണ്ഠൻ കുന്നത്ത് (വൈസ് പ്രസിഡന്റ്), ത്രിവിക്രമൻ. പി.കെ. (ജനറൽ സെക്രട്ടറി), അനീഷ് എ.എൻ, ഷനോദ് വി.കെ. (അസി. സെക്രട്ടറിമാർ), ഉണ്ണികൃഷ്ണൻ പി.കെ. (ട്രഷറർ), സിന്ധു മോൾ (അസി. ട്രഷറർ), സുമൻ ലാൽ. ടി.കെ (മെംബർഷിപ്), ശശി എം.കെ. (പരമ്പരാഗത വിഭാഗം), മനോജ് പീലിക്കോട് (കലാവിഭാഗം), ഗോകുൽ പുരുഷോത്തമൻ (കായിക വിഭാഗം), സുനീഷ്. യു (സാഹിത്യ വിഭാഗം), വിജയൻ പി.കെ (ചീഫ് കോഓഡിനേറ്റർ), രാഹുൽ.കെ.ആർ (ഓഡിറ്റർ), ഗിരിജ വിജയൻ(വനിതാ വിഭാഗം), ശിഖ സതീഷ് (കുട്ടികളുടെ വിഭാഗം), മണികണ്ഠൻ (യുവജന വിഭാഗം), ശിവദാസൻ പി.ആർ, രമേശ് മാവൂർ, അനിൽകുമാർ. കെ.ബി, അശോക് കുമാർ, സുരേഷ് ആചാര്യ (കോർകമ്മിറ്റി). ഇരുപതാം വർഷ ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും നടന്നു.
Trending
- ചെറുവണ്ണൂരില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി പോലീസില്‍ കീഴടങ്ങി
- പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു
- ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
- രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍
- യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തിലെടുത്തില്ല; താമരശേരി ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
- പാകിസ്ഥാന് പ്രസിഡന്റിന് ഹമദ് രാജാവ് ആശംസകള്‍ നേര്‍ന്നു
- ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വര്‍ഷം തടവ്