
മനാമ: അൽ മദീന ഫാഷൻസിന്റെ പുതിയ ശാഖ ഗുദൈബിയയിൽ പ്രവർത്തനമാരംഭിക്കുന്നു. ഇന്ന് ജൂൺ 22 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് അൽ മദീന ഫാഷൻസിന്റെ പുതിയ ശാഖ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ലുക്മാൻ അവറാനും അനാർക്കലി മരിക്കാറും വിശിഷ്ടാതിഥികളായിരിക്കും. ഇവെന്റ്സ് ഒരുക്കുന്നത് സ്റ്റാർ വിഷൻ ഇവന്റസ് ആണ്. ഉത്ഘാടനത്തോടനുബന്ധിച്ച് ബൈ വൺ ഗെറ്റ് വൺ ഓഫാറുകളും ഓരോ 50 ദിനാർ പർച്ചേസിനും ഒരു സർപ്രൈസ് സമ്മാനവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

