തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെ വിപുലമായ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ഭാരതീയ ജനതാ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മംഹാളില് സെപ്തംബര്‍ 17,18,19 തീയതികളില്‍ നരേന്ദ്രമോദിയുടെ ജീവചരിത്രവും, രാഷ്ട്രീയജിവിതവും, ഭരണാധികാരികരി എ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും ഉള്കൊള്ളിച്ചുകൊണ്ട് എക്സിബിഷന് നടക്കുകയാണ്.
ഇതോടനുബന്ധിച്ച് കള്‍ച്ചറല്‍ പരിപാടികളും സ്കൂള്‍ കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരവും കേന്ദ്രപദ്ധതികളുടെ ഹെല്‍പ്പ് ഡെസ്കുകളും, ഖാദി ഉത്പങ്ങളും പ്രചരണത്തിന്റെ ഭാഗമായുള്ള സ്റ്റാളുകളും ഉണ്ടായിരിക്കുതാണ്. ചിത്രരചന മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ 8891660457, 9898984393 എ നമ്പരില്‍ ബന്ധപ്പെടുക.