മനാമ : നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ സംഘടിപ്പിക്കുന്ന പൂവേ പൊലി-2023 ഓണാഘോഷവും, കുടുംബ സംഗമവും പോസ്റ്റർ പ്രകാശനം നടത്തി. കൂട്ടായ്മ പ്രസിഡന്റ് ഫിറോസ് തിരുവത്രയിൽ നിന്നും കൂട്ടായ്മ രക്ഷാധികാരി രാജൻ പോസ്റ്റർ ഏറ്റ് വാങ്ങി. ഒക്ടോബർ-06 വെള്ളിയാഴ്ച്ച നബി സലയിലുള്ള മർമറിസ് ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രകാശനത്തിൽ യൂസഫ് അലി, ഷുഹൈബ്, ശിവ ഗുരുവായൂർ, ഷാജഹാൻ, സുജിത്, ഫാറൂഖ്, ഷുഹൈബ്, ശാഹുൽ പാലക്കൽ, ഷജീർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ ഷഫീഖ് അവിയൂർ നന്ദി പറഞ്ഞു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു