മനാമ: മുഹറഖ് മലയാളി സമാജം വനിത വിംഗ് നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്തി മത്സരം സംഘടിപ്പിക്കുന്നു, ജൂലായ് 1 വെള്ളിയാഴ്ച മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചാണ് മത്സരം നടക്കുന്നത്, മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക 36938090, 39382484, 38002072, 35337348.
