സ്വത്വ രാഷ്ട്രീയം സാമൂഹിക പുരോഗതിക്ക് എന്ന പ്രമേയവുമായി ,മുസ്ലിം യൂത്ത് ലീഗ് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം , ബഹ്റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റി
ഐക്യദാർഢ്യ സംഗമം നടത്തി.
മനാമ കെഎംസിസി ഹാളിൽ നടന്ന പരിപാടി കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു. കെഎംസിസി സൗത്ത് സോൺ ജനറൽ സെക്രെട്ടറി സഹിൽ തൊടുപുഴ പ്രമേയം അവതരിപ്പിച്ചു. കെഎംസിസി സംസ്ഥാന സെക്രെട്ടറി റഫീഖ് തോട്ടക്കര , സംസ്ഥാന സെക്രെട്ടറിയേറ്റ് മെമ്പർ അസ്ലം വടകര എന്നിവർ പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ഷാഫി പാറക്കട്ട , ഗഫൂർ കൈപ്പമംഗലം എന്നിവർ ആശംസകൾ അർപ്പിച്ചു. കെഎംസിസി സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ അധ്യക്ഷൻ ആയിരുന്നു , ഓർഗനൈസിംഗ് സെക്രെട്ടറി അൻസിഫ്
സ്വാഗതവും , ഷാനവാസ് കായംകുളം നന്ദിയും പറഞ്ഞു.
Trending
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം

