മനാമ: ബഹ്റൈന്റെ അൻപതാം ദേശീയ ദിനത്തോട് അനുബന്ധിച്ച്, മുഹറഖ് മലയാളി സമാജം,മഞ്ചാടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ന്
സമയം- 8:00pm -8:30pm ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള ലിങ്ക് മുഹറഖ് മലയാളി സമാജം,ഫേസ്ബുക് പേജിലും, വാട്സ്ആപ്പ് ഗ്രൂപുകളിലും, 15/12/2012 -7:57 pm മുതൽ ലഭ്യമായിരിക്കും. ബഹ്റൈൻ ചരിത്രവും കൂടാതെ പൊതു വിജ്ഞാനത്തേയും അസ്പദമാക്കി തയ്യാറാക്കുന്ന ക്വിസ് മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപെടുക.
ആനന്ദ് നായർ – 36389615
00919249737370 (Watsapp),
ദിവ്യ പ്രമോദ് – 39382484