മനാമ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്രസ്സ പ്രവേശനോത്സവം പ്രസിഡന്റ് ബാങ്ക് റോഡ് അഷ്റഫിന്റെ അധ്യക്ഷതയിൽ അബ്ദുൽ റസാഖ് നദ്വി ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു. ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്തു. ഇബ്രാഹിം തിക്കോടി, ജംഷീദ് അലി,മുഹമ്മദ് ബഷീർ മുസ്ലിയാർ തുടങ്ങിയവർ പരിപാടിക്ക് ആശംസയർപ്പിച്ചുകൊണ്ട് സംസാരിച്ചു. സമസ്തയുടെയും കെ.എം.സി.സിയുടെ നേതാക്കളായ അബ്ദുൽ റഷീദ് തുളിപ്പ് , ശറഫുദ്ധീൻ മാരായ മംഗലം,സിറാജ് തുളിപ്പ്,ഷൈജൽ നരിക്കോത്ത്, സയ്യിദ് മുഹമ്മദ് തങ്ങൾ,തടായിൽ അബ്ദുൽ അസീസ്,സിറാജുദ്ധീൻ,സാബിത്,നിസാർ കുനിയിൽ,ഫൈസൽ,നിസാർ ഇരിട്ടി തുടങ്ങിയവർ സംബന്ധിച്ചു.പ്രധാനാധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും,മുഹമ്മദ് ലിബാൻ നന്ദിയും പറഞ്ഞു.
Trending
- വിജില്‍ തിരോധാന കേസ്: മൃതദേഹത്തിനായി സരോവരത്ത് തെരച്ചില്‍ നാളെയും തുടരും
- വൻ മാവോയിസ്റ്റ് വേട്ട, മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ വധിച്ച് സുരക്ഷാസേന
- മുൻ കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു.
- പി പി തങ്കച്ചൻ്റെ വേർപാടിൽ ലീഡർ സ്റ്റഡി ഫോറം അനുശോചിച്ചു
- ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി ഹമാസ്; ‘അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനം, ശിക്ഷ ഉറപ്പാക്കണം’
- അമിത മയക്കുമരുന്ന് ഉപയോഗം; യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍
- ഭക്ഷണ ട്രക്കുകള്‍ ബഹ്റൈനികള്‍ക്ക് മാത്രം, വിദേശ തൊഴിലാളികള്‍ പാടില്ല; ബില്‍ പാര്‍ലമെന്റില്‍
- മുഹറഖിലെ ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂ വെള്ളിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും