കോഴിക്കോട്: സോഷ്യലിസ്റ്റ് ഇതിഹാസം എം.പി വീരേന്ദ്രകുമാര്‍ എം.പിക്ക് രാജ്യം വിടനല്‍കി . മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറും രാജ്യസഭാ അംഗവുമായ വീരേന്ദ്രകുമാറിന്റെ ജന്മാനാടായ വയനാട്ടിലെ കൽപ്പറ്റയിൽ ഔദ്യോഗിക ബഹുമതികളോടെ വീരേന്ദ്രകുമാറിന്റെ സംസ്കാരം നടന്നു.പോലീസ് ഔദ്യോഗിക അന്ത്യാമോപചാരം അർപ്പിച്ചു.മകൻ എം.വി. ശ്രെയസ്കുമാർ ചിതയ്ക്ക് തീ കൊളുത്തി.