പത്തനംതിട്ട: ആന്മുള കോട്ടഭാഗം സ്വദേശിയായ യുവതിയാണ് പ്രസവ ശേഷം ചോര കുത്തിനെ ബക്കറ്റില്‍ ഉപേക്ഷിച്ചത്. അവശ നിലയില്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി ഇക്കാര്യം അശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ച പ്രകാരം ചെങ്ങന്നൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയെ ബക്കറ്റില്‍ നിന്നും കണ്ടെടുത്തു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നിര്‍ദേശ പ്രകാരം കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയെ ഉപേക്ഷിച്ച മാതാവിനെതിരെ IPC 307 , ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം ആറന്മുള പൊലീസ് കേസ് എടുത്തു.
Trending
- നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി
- ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടുന്നതിനെതിരെ സി.ഐ.ടി.യു. ഹൈക്കോടതിയില്‍
- ഇന്ത്യന്‍ കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ
- ഗുദൈബിയയില്‍ വാഹനാപകടം; സ്ത്രീ മരിച്ചു
- നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി
- മലപ്പുറം പി. മൂസ അവാര്‍ഡ് കെ. അജിതയ്ക്ക്
- സൗത്ത് ഈസ ടൗണ്‍ പള്ളി ഉദ്ഘാടനം ചെയ്തു
- എം.എസ്.സി. മരിയല്ല ഖലീഫ ബിന്‍ സല്മാന് തുറമുഖത്തെത്തി

