പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹറിൻ സന്ദർശനത്തിൽ അദ്ദേഹം താമസിച്ചത് റിറ്റ്സ് കാർൾട്ടൻ ഹോട്ടലിലാണ്. എന്നാൽ ഇവിടേക്ക് എത്തിയ മോദിയെ കാണാനും വൻതിരക്കായിരിന്നു.
ഇന്ത്യൻ പാരമ്പര്യ രീതിയിൽ വസ്ത്രം അണിഞ്ഞ് എത്തിയവർ ഒന്നടങ്കം “മോദി…മോദി” എന്നും “വന്ദേമാതരം” വിളിച്ച്. അവർ അദ്ദേഹത്തെ സ്വീകരിച്ച്. കുട്ടികൾ ഉൾപ്പടെയുള്ള വരോടൊപ്പം മോഡി ഫോട്ടോയ്ക്ക് പോസ് ചെയ്തു.