മനാമ: ബഹ്റൈന്‍ ട്രസ്റ്റ് ഫൗണ്ടേഷനും സര്‍ക്കാര്‍ ആശുപത്രികളും സഹകരിച്ച് സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു. രോഗികള്‍ക്ക് പുനരധിവാസത്തിനുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സ്കൂളിന്റെ ലക്ഷ്യം.
ആശുപത്രിയില്‍ പുനരധിവാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഈ സംരംഭത്തിന് പ്രാധാന്യമുണ്ടെന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ സി.ഇ.ഒ. ഡോ. മറിയം അല്‍ ജലഹമ പറഞ്ഞു. മാനസിക വീണ്ടെടുക്കലില്‍ വിദ്യാഭ്യാസം നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നും ആരോഗ്യ സേവനങ്ങള്‍ക്ക് പൂരകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

