മനാമ : മാതാ അമൃതാനന്ദമയീദേവിയുടെ 66 മത് ജന്മദിനം ”അമൃതവർഷം 66” ബഹറിൻ മാസ് സെന്റെറിൽ ഭകതിനിർഭരമായി ആഘോഷിച്ചു. 9 മണിയ്ക്ക് ശ്രീപാദപൂജയോട് കൂടി തുടങ്ങിയ ചടങ്ങുകൾ 2 മണിയ്ക്ക് മഹാആരതിയോട് കൂടി സമാപിച്ചു. സമിതി ഏർപ്പെടുത്തിയ പ്രഥമ അമൃതസേവ പുരസ്കാരം ചന്ദ്രൻ തീക്കോടിയ്ക്ക് സമർപ്പിച്ചു. ബഹറിനിലെ കഴിഞ്ഞ 26 വർഷത്തെ ആതുരസേവാപ്രവർത്തനമാണ് അദ്ദേഹത്തിനെ അമൃത സേവാ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ബഹറിൻ സമിതി കോർഡിനേറ്റർ സുധീർ തിരുനിലത്ത് അറിയിച്ചു.
Trending
- സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണം
- അബുദബിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
- ഖലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിലായെന്ന് കാനഡ
- ജയറാമിന്റെ മകളും മോഡലുമായ മാളവികയുടെ വിവാഹം നടന്നു
- രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു’ – കെ.സുരേന്ദ്രൻ
- കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
- ബഹ്റൈനിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
- സ്റ്റാർവിഷൻ ഇവെന്റിസിൻറെ ബാനറിൽ ബൃന്ദാവനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറ്റം മെയ് 3 ന്