തിരുവനന്തപുരം: ഓണ്ലൈന് വഴി വിവാഹം രജിസ്റ്റര് ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്ക്ക് മുഖ്യ രജിസ്സ്ട്രാര് ജനറലിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന ഭേദഗതി റദ്ദാക്കി.
ഇനിമുതല് അപേക്ഷകളില് അതത് തദ്ദേശ സ്ഥാപനങ്ങള്ക്ക് തന്നെ തീരുമാനമെടുക്കാന് കഴിയും. കൊവിഡ്-19 പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഓണ്ലൈന് വിവാഹ രജിസ്ട്രേഷന് അനുമതി നല്കിയത്. വീഡിയോ കോണ്ഫറന്സ് ഉള്പ്പെടെ ആധുനിക സംവിധാനങ്ങള് ഉപയോഗപ്പെടുത്തി രജിസ്ട്രേഷന് നടത്താമെന്നായിരുന്നു ഉത്തരവ്. സെപ്തംബര് ഒമ്പതിന് ഇറങ്ങിയ ഈ ഉത്തരവാണ് ഭേദഗതി ചെയ്തത്.
Trending
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില് യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്ഡ്രം വനിതാ വിഭാഗം ഇന്ത്യന് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന് ഹോളി ഖുര്ആന് ഗ്രാന്ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള് ആരംഭിച്ചു
- ബഹ്റൈന് ബേയില് കോസ്റ്റ് ഗാര്ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്ജ് കുര്യൻ അനുമോദിച്ചു