മനാമ: ബഹ്റൈനില്‍ പൊതുറോഡില്‍ അവശനിലയില്‍ കണ്ടെത്തിയ 42കാരന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരിച്ചു.
പോലീസ് പട്രോളിംഗ് സംഘമാണ് ഇയാളെ കണ്ടെത്തിയത്. നാഷണല്‍ ആംബുലന്‍സ് സംഘം എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ഇയാള്‍ ഏത് നാട്ടുകാരനാണെന്ന് വ്യക്തമായിട്ടില്ല. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍അറിയിച്ചു.
Trending
- ബഹ്റൈന്‍ ഫുട്ബോള്‍ താരം ഹമദ് ശുറൈദ അന്തരിച്ചു
- ബഹ്റൈനില്‍ റോഡില്‍ അവശനിലയില്‍ കണ്ടെത്തിയയാള്‍ മരിച്ചു
- ബഹ്റൈനില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന് തിങ്കളാഴ്ച പുനരാരംഭിക്കും
- ഫിഷ്ത് അല്‍ ജാരിമിന്റെ കിഴക്കന്‍ മേഖലയില്‍ ഞായറാഴ്ച കോസ്റ്റ് ഗാര്‍ഡ് വെടിവെപ്പ് അഭ്യാസം നടത്തും
- രാജ്യത്ത് 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ 6 പാർട്ടികൾക്ക് രജിസ്ട്രേഷനില്ല, ഒഴിവാക്കിയതിൽ ആർഎസ്പി (ബി)യും
- ‘അയാള്‍ ട്രാക്കിലേക്ക് ചവിട്ടി തള്ളിയിട്ടു, തൊട്ടുപിന്നാലെ മറ്റൊരു ട്രെയിൻ കടന്നുപോയി, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്’; ഞെട്ടൽ മാറാതെ അമ്മിണി
- നൽകിയത് കനത്ത തിരിച്ചടി തന്നെ! സ്ഥിരീകരിച്ച് വ്യോമസേന മേധാവി ഓപ്പറേഷൻ സിന്ദൂറിൽ തകർത്തത് 6 പാക് വ്യോമസേന വിമാനങ്ങൾ!
- രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ യൂറോപ്പിലേക്ക് പോകണോ?; കന്യാസ്ത്രീകള്ക്കുനേരെയുള്ള ആക്രമണത്തിൽ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ്