മനാമ : മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിനു കീഴിലെ വിവിധ മേഖലാ പഠന കേന്ദ്രങ്ങളിലെ അധ്യാപകർക്കായി ഏകദിന ശില്പശാലയും പ്രശ്നോത്തരിയും’ വെള്ളിയാഴ്ച ‘രാവിലെ ഒൻപത് മണി മുതൽ ബഹ്റൈൻ കേരളീയ സമാജം ബാബു രാജൻ ഹാളിൽ വെച്ച് നടക്കും. കേരള സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റി അംഗം എ.കെ.അബ്ദുൾ ഹക്കീമാണ് ശില്പപശാല നയിക്കുന്നത്. മാതൃഭാഷാ വിദ്യാഭ്യാസം –
സിദ്ധാന്തവുംപ്രയോഗവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശില്പശാല. കേരളപ്പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന പ്രശ്നോനോത്തരിയും ഇതിനോടനുബന്ധിച്ച് നടത്തുമെന്ന് ചാപ്റ്റർ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും അറിയിച്ചു
Trending
- ബഹ്റൈനിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
- സ്റ്റാർവിഷൻ ഇവെന്റിസിൻറെ ബാനറിൽ ബൃന്ദാവനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറ്റം മെയ് 3 ന്
- ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്
- ICRF വ്യത്യസ്തതയോടെ 2024 അന്താരാഷ്ട്ര തൊഴിൽ ദിനം ആഘോഷിച്ചു
- ഇരുചക്ര വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
- അടുത്ത മാസം ട്രയൽ റൺ, വിഴിഞ്ഞം തുറമുഖം തുറക്കുന്നു, സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് മന്ത്രി വി.ൻ.വാസവൻ
- മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ
- കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്