മനാമ: ബഹ്റൈൻ പ്രധാനമന്ത്രിയുടെ ദേഹ വിയോഗത്തിൽ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി .അസോസിഷൻ പ്രസിഡണ്ട് ചെമ്പൻ ജലാൽ ന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ രക്ഷധികാരി നാസർ മഞ്ചേരി , ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ ,NK മുഹമ്മദ് അലി ,ദിലീപ് ,കരീം ,ശരീഫ് ,മനോജ് ,പ്രകാശൻ ,രവി ,മജീദ് ,രഞ്ജിത്ത് ,മൻഷീർ ,ബാലൻ ,സലാം ,ഖൽഫാൻ ,അലവി ,കൃഷ്ണൻ,ആദിൽ എന്നിവർ അനുശോചിച്ചു .

[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]

