മനാമ: നബിദിനത്തോടനുബന്ധിച്ച് മൈത്രി സോഷ്യൽ അസ്സോസിയേഷൻ ബി.ഡി.എഫ് ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്ത ദാന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ പ്രകാരം പ്രവാസി അംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു.
നിസാർ കൊല്ലം ഹാരിസ് പഴയങ്ങാടി, സിയാദ് ഏഴംകുളം , ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, അൻവർ ശുരനാട്, സിബിൻ സലീം, അബ്ദുൽ ബാരി, മുഹമ്മദ് കുഞ്ഞ്,ജാഫർ തിക്കോടി, ഷരീഫ് ആലപ്പുഴഎന്നിവർ ആശംസകൾ നേർന്നു. സുനിൽ ബാബു നന്ദി രേഖപ്പെടുത്തി.
Trending
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി