മനാമ: ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ‘ദി ഡിജിറ്റൽ വിമൻ’ എന്ന പേരിൽ പുതിയ കാമ്പെയ്ൻ ആരംഭിക്കുന്നു. സ്ത്രീകളെ ഡിജിറ്റലായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ, മാർച്ച് 8 നും ഏപ്രിൽ 8 നും ഇടയിൽ ലുലു മണി ആപ്പ് വഴി പേയ്മെന്റ് ഗേറ്റ്വേ ഇടപാട് നടത്തുന്ന എല്ലാ വനിതാ ഉപഭോക്താക്കൾക്കും കാമ്പെയ്ൻ ഉറപ്പുനൽകുന്ന വയർലെസ് ഹെഡ്ഫോൺ സമ്മാനമായി നൽകും. ഇടപാടുകൾ നടത്തിയ യോഗ്യരായ ഉപഭോക്താക്കൾക്ക് ഏപ്രിൽ 15-ന് മുമ്പ് ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ശാഖകളിൽ നിന്ന് സമ്മാനം സ്വീകരിക്കാം.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്