മനാമ: ഐവൈസിസി ടൂബിളി സല്‍മാബാദ് എരിയ മുൻ പ്രസിഡന്റ്, സെൻട്രൽ എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന ലാത്സന്റെ ഒന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (നവംബർ 10 ചൊവ്വാഴ്ച) ബഹ്റൈൻ സമയം രാത്രി 7,ഇന്ത്യൻ സമയം രാത്രി 9.30 ന് അനുസ്മരണ യോഗം zoom പ്ലാറ്റ്ഫോമിൽ കൂടുന്നു.
For Appointment Click https://www.kimshealth.org/bahrain/muharraq/
ജനപ്രതിനിധികൾ അടക്കം ഗൾഫ് രാജ്യങ്ങളിലെയും രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുക്കും. ലാൽസന്റെ പേരിൽ ഐ വൈ സി സി യുടെ സുപ്രധാന പദ്ധതി പ്രഖ്യാപനം അടക്കം ഇന്ന് ഉണ്ടായിരിക്കുമെന്ന് ഐ വൈ സി സി സെൻട്രൽ കമ്മിറ്റി അറിയിച്ചു.
Join Zoom Meeting https://us02web.zoom.us/j/88626341619?pwd=YnFSSG9PQlY0QTZjemxsSHBPbHZpQT09
Meeting ID: 886 2634 1619
Passcode: iycc