മനാമ: ലാൽ കെയെർസ് ബഹ്റൈന്റെ നേതൃത്വത്തിൽ ഐ.ബി.ഡി ബഹ്റൈൻ, ബഹ്റൈൻ മലയാളീസ് എന്നിവരുടെ സഹകരണത്തോടെ ജനുവരി 31 വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വച്ച് 11 -മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ സ്വദേശികളും, വിദേശികളും അടക്കം ഏകദേശം 100 ഓളം ആളുകൾ രക്തദാനം ചെയ്തു. ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ , ട്രെഷറർ ഷൈജു , വൈ. പ്രസിഡന്റ് ടിറ്റോ ഡേവിസ് , ബ്ലഡ് ഡോണോർസ് കൺവീനർ മണിക്കുട്ടൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അരുൺ നെയ്യാർ, രതിൻ, സോനു, രഞ്ജിത്, പ്രദീപ്, വിഷ്ണു, തോമസ് ഫിലിപ്പ്, ജസ്റ്റിൻ, രതീഷ് , അഖിൽ, നിഖിൽ, ബഹ്റൈൻ മലയാളീസ് അഡ്മിൻസ് ഡാനി, സുഭാഷ്, വിനോദ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്