മലപ്പുറം∙ മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നു പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് മരിച്ച കുടുംബം സഞ്ചരിച്ചിരുന്നത്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്.
Trending
- സാന്ഡ്ഹേഴ്സ്റ്റ് പേസ് സ്റ്റിക്കിംഗ് ചാമ്പ്യന്ഷിപ്പില് ബഹ്റൈന് ആഭ്യന്തര മന്ത്രാലയത്തിന്റെ ടീമുകള്ക്ക് ഒന്നാം സ്ഥാനം
- സല്മാബാദില് ഗോഡൗണില് തീപിടിത്തം
- ബഹ്റൈന് വിമാനത്താവളത്തില് വന് മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്
- ഇറാനെതിരായ ഇസ്രായേല് ആക്രമണത്തെ ബഹ്റൈന് അപലപിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ബഹ്റൈന് അനുശോചിച്ചു
- ഇസ്രായേല്- ഇറാന് സംഘര്ഷം: ബഹ്റൈന് രാജാവ് ഡിഫന്സ് കൗണ്സില് അംഗങ്ങളുമായി ചര്ച്ച നടത്തി
- ഗള്ഫ് മേഖലയിലെ സംഘര്ഷം: ഗള്ഫ് എയര് ഇറാഖിലേക്കും ജോര്ദാനിലേക്കുമുള്ള വിമാന സര്വീസുകള് റദ്ദാക്കി
- യു.എന്. വനിതാ എക്സിക്യൂട്ടീവ് ബോര്ഡില് ബഹ്റൈന് പ്രാതിനിധ്യം