കേരളാഗവണ്മെന്റ് നടത്തിയ +2 പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ഏറ്റവും അധികം മാർക്ക് വാങ്ങി (99.1 ശതമാനം) ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് KPF എക്സിക്യൂട്ടീവ് കമ്മറ്റി അനുമോദന സ്വീകരണം നൽകി.നൽകി.ഓറ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. വിദ്യഭ്യാസ കമ്മിറ്റി സെക്രട്ടറി ജംസാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഗോപാലൻ വി. സി. വിദ്യാർത്ഥിനിക്ക് ഉപഹാരം സമർപ്പിക്കുകയുംചെയ്തു.ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, സുധീർ തിരുനിലത്തു , ബാലൻ യൂ. കെ, ജയേഷ് മേപ്പയൂർ, ജമാൽ കുറ്റിക്കാട്ടിൽ, മനോജ് മയ്യന്നൂർ, ഷീജ നടരാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മറ്റു എക്സിക്യൂട്ടീവ് മെമ്പർ മാർ പരിപാടികൾ നിയന്ത്രിച്ചു.
Trending
- കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ചാൾസ് രാജാവ്, സുനക് രാജിക്കത്ത് കൈമാറി
- ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്ര ത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി; അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ജീവന്റെ കരുതല്‍
- കുവൈറ്റ് തീപിടിത്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി
- അമീബിക് മസ്തിഷ്ക ജ്വരം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
- അൽ ഫുർഖാൻ രക്ത ദാന ക്യാമ്പ് ഞായറാഴ്ച മുഹറം ഒന്നിന്
- തിയ്യരെ പ്രത്യേക സമുദായമായി രേഖപ്പെടുത്തണം: തിയ്യ മഹാസഭ
- കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ കയറിയ വയോധികയുടെ ആഭരണം ഡ്രൈവര്‍ കവര്‍ന്നു; വഴിയില്‍ തള്ളിയിട്ടു
- രണ്ടാം ഘട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി