മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ് സംഘടിപ്പിച്ചു.. 15 ഓളം അംഗങ്ങൾ മത്സരിച്ചതിൽ ഒന്നാം സ്ഥാനം ഷംസിയാ സൈനുദീനും, രണ്ടാം സ്ഥാനം സഫ്ന ഹസീമും , സന ഷാനും, മൂന്നാം സ്ഥാനം ഷാമില ഇസ്മായിൽ , സഞ്ചിത വരുണും എന്നിവരും കരസ്ഥമാക്കി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ ജിബി ജോൺ, ജ്യോതി പ്രമോദ്, സുമി ഷമീർ, ഷാമില ഇസ്മായിൽ, ബ്രിന്ദ സന്തോഷ്, റസീല മുഹമ്മദ്, അഞ്ജലി രാജ്, ആൻസി ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി