മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു. 2023 ജൂലൈ 1 നാണ് ഒപ്പന മത്സരം നടക്കുന്നത്. വിജയികൾക്ക് മികച്ച സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഈ മാസം 20 നു മുന്നേ പേരുകള്‍ രെജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 3904 3910, 3213 8436 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Trending
- 2025ന്റെ ആദ്യപകുതിയില്‍ ബഹ്റൈനില്‍ വാഹന ഇറക്കുമതി 15% വര്‍ദ്ധിച്ചു
- സ്വകാര്യ മറൈന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുക: ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ്
- ‘ആദ്യം രാജ്യം പിന്നെ പാർട്ടി, സംസാരിച്ചത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടി’; നിലപാടിലുറച്ച് ശശി തരൂർ
- ഒടുവിൽ കെഎസ്ഇബി അനങ്ങി, മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി
- മിഥുൻ ഇനി കണ്ണീരോര്‍മ, ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ, വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം, അന്ത്യാഞ്ജലി നല്കി നാട്
- ‘കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുകയാണ്’; മിഥുന്റെ മരണത്തിൽ ഏതു നടപടിയും ഏറ്റുവാങ്ങാൻ തയ്യാറെന്ന് സ്കൂള്‍ മാനേജര്‍
- രാമായണ മാസാചരണം ഭക്തിപൂർവമായി ആരംഭിച്ചു
- പ്രവാസ ജീവിതത്തിന് ബ്രേക്ക്; റോയി തോമസ് സിനിമയിലെ തിരക്കിലാണ്.