ഹമദ് ടൗൺ : ഹമദ് ടൗണിലെ തൊഴിലാളി നാസറിന്റെ ചികിത്സക്ക് വേണ്ടി ഏരിയ KMCC യുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച സംഖ്യ ഏരിയാ പ്രസിഡൻറ് അബൂബക്കർ പാറക്കടവ്, കെഎംസിസി ബഹ്റൈൻ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരക്ക് കൈമാറി.
ചടങ്ങിൽ ഓണംപിള്ളി മുഹമ്മദ് ഫൈസി, ഷാജഹാൻ പരപ്പൻ പൊയിൽ, അഷ്റഫ് കാട്ടിൽ പീടിക, റശീദ് ഫൈസി കമ്പളക്കാട്, ഒഐസിസി സെക്രട്ടറി ഗഫൂർ ഉണ്ണികുളം, റുമൈസ് ,
ശറഫുദ്ദീൻ മാരായ മംഗംലം അഷ്റഫ് അൽഷായ, മുഹമ്മദലി ചങ്ങരം കുളം, സുബൈർ പാലക്കാട്, ആഷിഖ് പരപ്പനങ്ങാടി , ഫിറോസ് വടകര പങ്കെടുത്തു. ഇല്യാസ് മുറിച്ചാണ്ടി സ്വാഗതവും അബ്ബാസ് വയനാട് നന്ദിയും പറഞ്ഞു.
Trending
- ആശുപത്രിയില്‍ പോകുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തു; വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു
- ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ജി.സി.സി- ജി.ആര്.യു.എല്‍.എസി. യോഗത്തില്‍ പങ്കെടുത്തു
- എം.എ. ബേബി സി.പി.എം. ജനറല്‍ സെക്രട്ടറി; കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച കരാഡ് തോറ്റു
- എയര്‍ കണ്ടീഷനിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കാലതാമസം: കമ്പനി 37,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു
- താജിക്- കിര്‍ഗിസ്- ഉസ്ബെക്ക് കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പോലീസ് കസ്റ്റഡിയില്‍ ഗോകുലിന്റെ മരണം: 2 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
- മലപ്പുറം പ്രത്യേക രാജ്യം, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാവില്ല: വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്