
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ്) ഇന്ത്യയുടെ 74-മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രവീൺ നായർ പതാകയുയർത്തി. ജനറൽ സെക്രട്ടറി- സതീഷ് നാരായണൻ, അസി.സെക്രട്ടറി- മനോജ് കുമാർ, ട്രഷറർ- ശിവകുമാർ, മെമ്പർഷിപ്പ് സെക്രട്ടറി- സന്തോഷ് നാരായണൻ എന്നിവർ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു.
