തിരുവനന്തപുരം : മലപ്പുറം ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാനി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അവരുമായി സമ്പർക്കത്തിലേപ്പെട്ട സാഹചര്യത്തിൽ മുൻകരുതലിൻ്റെ നിലയിലാണ് ഡിജിപി നിരീക്ഷണത്തിൽ പോയത്. കരിപ്പൂർ വിമാനദുരത്തിൻ്റെ രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി ഡിജിപി മലപ്പുറത്തെത്തി ഇവരുവരും കണ്ടിയിരുന്നു. മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയ്ക്ക് പിന്നാലെയാണ് ജില്ലാ കളക്ടറുക്കും ഡെപ്യൂട്ടറി കളക്ടറും ഉന്നത ഉദ്യോഗസ്ഥരുമടക്കും 21 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
Trending
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ