മനാമ: ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭരണസാരഥികൾ. ജൂലിയറ്റ് തോമസ് കൺവീനറായും സിമി ലിയോ പ്രസിഡന്റുമായുള്ള ഭരണസമിതി മാർച്ച് 23ന് കെ സി എയിൽ വച്ച് നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ ഭരണ സാരഥ്യം ഏറ്റെടുക്കുമെന്ന് കെസിഎ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി റിട്ടു ജെയ്സൺ, ട്രഷറർ സിബി ബാബു, വൈസ് പ്രസിഡന്റുമാരായ ഷേർളി ആന്റണി, ശീതൾ ജിയോ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറിമാരായ മാഗി വർഗീസ്, മെബി ഫിലിപ്പ്, എന്റർടൈൻമെന്റ് സെക്രട്ടറിമാരായ അലിൻ ജോഷി, എൽമി വിൻസന്റ്, ബിന്ദു ഷൈൻ, രചന ബിജു,മെമ്പർഷിപ്പ് സെക്രട്ടറി ജൂലി ഷിജു, സ്പോർട്സ് സെക്രട്ടറി മരിയ ജിബി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
Trending
- ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള പതാകയുമായി സി.പി.എം. പ്രവര്‍ത്തകര്‍
- സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
- പെരുന്നാൾ ദിനം: തൊഴിലാളികൾക്ക് ബിരിയാണി വിതരണം ചെയ്തു
- എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി – ബഹ്റൈൻ പ്രതിഭ
- “സൂക്ഷ്മത നിലനിർത്തുക” – സമീർ ഫാറൂക്കി
- മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
- മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
- മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍