മനാമ: കെസിഎ – ബിഎഫ് സി ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ആറാം പാദ മത്സരത്തിൽ കെസിഎ ഇന്ത്യൻ ഡിലൈറ്റ്സ് ടീം വിജയികളായി. നേപ്പാളി ക്ലബ് ടീമുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് കെസിഎ ഇന്ത്യൻ ഡിലൈറ്റ്സ് ടീം വിജയികളായത്. ഇതോടെ സെമിഫൈനലിന് അർഹത നേടിയിട്ടുമുണ്ട് .
സ്കോർ : 27- 25, 25-7, 25-15