മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂരിന്റെ ഭാര്യ മാതാവ് കെ കാർത്ത്യായനി (80) നിര്യാതയായി. സംസ്കാരം കണ്ണൂർ കുന്നരു പൊതു സ്മശാനത്തിൽ. പരേതയുടെ വിയോഗത്തിൽ
ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
