കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരുടേയും കൊറോണ പരിശോധന ഉടന്‍ നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.കൊറോണ സാദ്ധ്യത ഏറെയുള്ള പ്രവാസികളാണ് വിമാനത്തിലുണ്ടായിരുന്നത്. അതിനാല്‍തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെല്ലാം കൊറോണ പരിശോധനയ്ക്ക് വിധേയരാകണം എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക