കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി 24 ന് പരിഗണിക്കാനായി മാറ്റി. യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിന് എിതരെയാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചത്.
