കാസര്‍കോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിൽ എം.സി.കമറുദീന് എം.എല്‍.എ റിമാന്‍ഡില്‍. കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റും. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല. ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ പറഞ്ഞു. ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.