ജിദാഫ് : ജിദാഫ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പത്താമത് വാർഷിക ആഘോഷവും പുതിയ ജെഴ്സിയുടെ പ്രകാശനവും നടന്നു.ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ക്രിക്കറ്റ് ഇടങ്ങളിൽ പത്തു വർഷം കൊണ്ട് ശ്രദ്ധേയ സാനിധ്യം ആകാൻ ജിദാഫ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന് ആയിട്ടുണ്ട്. ടീം ക്യാപ്റ്റൻ നസീർ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. മറ്റു താരങ്ങളായ ഫാനി, കണ്ണൻ, ഷൈൻ, നിഷാദ്, റാഷിദ്, ആദിഫ്, മുഹമ്മദ്, നാച്ചു, നഹാസ്, ജുഗന്ദ്ര സിംഗ്, റിയാസ്, നഹാസ്, ശിഹാബ്, അലി അക്ബർ എന്നിവർ പങ്കെടുത്തു.
Trending
- നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം….
- നിലപാടുകളിൽ കാർക്കശ്യം; വിവാദങ്ങളുടെ തോഴൻ
- വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു, സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും അവധി; 3 ദിവസം ദുഃഖാചരണം
- സമരതീക്ഷ്ണമായ ജീവിതത്തിന് അന്ത്യം; വി.എസ്. വിടവാങ്ങി
- ‘മധ്യസ്ഥത എന്ന പേരിൽ സാമുവൽ ജെറോം പണം കവർന്നു, ചതി നിർത്തിയില്ലെങ്കിൽ സത്യം തെളിയിക്കും’; തലാലിന്റെ സഹോദരൻ
- പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പിടിച്ചിട്ടുമില്ല, വധിച്ചിട്ടുമില്ല,ഓപ്പറേഷൻ സിന്ദൂറിലെ അവ്യക്തത നീക്കിയേ മതിയാവൂ: മല്ലികാര്‍ജുന്‍ ഖര്‍ഗെ
- നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ