മനാമ: പവിഴ ദീപിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശമായ ജെസിസി ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് പന്ത്രണ്ടാം സീസണ് സെപ്റ്റംബർ 29 വെള്ളിയാഴ്ച്ച തുടക്കം ആകുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈനിലെ പ്രമുഖരായ എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യൻമാർ സെമി ഫൈനലിൽ ഏറ്റുമുട്ടും. ടൂർണമെന്റിന് മുന്നോടിയായി സംഘാടകരായ ജിദാഫ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ ജെഴ്സി പ്രകാശനം ചെയ്തു. ക്യാപ്റ്റൻ നസീർ പ്രകാശന കർമ്മം നിർവ്വഹിച്ചു.
Trending
- ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു
- ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ
- പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു
- ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷവും, വനിതകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
- ബഹ്റൈൻ കിരീടാവകാശി റമദാൻ മജ്ലിസുകൾ സന്ദർശിച്ചു
- ഭാരതി അസോസിയേഷനും ഇന്ത്യൻ ക്ലബ്ബും ചേർന്ന് ഗ്രാൻ്റ് ഇഫ്താർ വിരുന്ന് നടത്തി
- സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ടെന്ന് സിപിഎം നവകേരള രേഖ
- വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി