കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വേങ്ങൂര്‍ കരിയാംപുറത്ത് കാര്‍ത്യായനി (51) ആണ് മരിച്ചത്. മൂന്നാഴ്ചയായി ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. നിലവില്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ 208 പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്.
Trending
- ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് : എം.എം. ഹസ്സൻ
- അഴിമതി കേസില്‍ കണ്ടുകെട്ടിയ ജയലളിതയുടെ സ്വത്തുകള്‍ ഇനി തമിഴ്നാടിന്
- ഇടിച്ചു പൊളിക്കലാണ് എല്‍ഡിഎഫ് നയം : പി കെ കുഞ്ഞാലിക്കുട്ടി
- സെന്റ് പീറ്റേഴ്സ് ഇടവക വികാരിമാർക്ക് സ്വീകരണവും, യാത്ര അയപ്പും നൽകി
- ശശി തരൂരിനെ പേരു പറയാതെ പുകഴ്ത്തി മുഖ്യമന്ത്രി
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: ആദ്യ റൗണ്ട് ഫൈനല്‍ യോഗ്യതാ മത്സരത്തില്‍ 75 പേര് വിജയിച്ചു
- വോയിസ് ഓഫ് ട്രിവാൻഡ്രം ഇഫ്താർ സ്വാഗതസംഘം രൂപീകരിച്ചു
- മൂന്നാറില്‍ വാഹനപരിശോധന ശക്തം