മനാമ .ബഹ്റൈനിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജനതാ കൾച്ചറൽ സെൻ്റർ മനാമ ഏരിയ കമ്മറ്റി ആക്ടീവ് അംഗമായ വടകര സ്വദേശി ശ്രീജിത്ത് (ജിത്തു) കുന്നുമ്മലിന് യാത്ര അയപ്പു നൽകി. ജെ.സി.സി ജനറൽ സെക്രട്ടറി നജീബ് കടലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്തോഷ് മേമുണ്ട, വി.പി.ഷൈജു, ടി.പി.വിനോദൻ, പവിത്രൻ കള്ളിയിൽ, എം.ടി. പ്രജീഷ്, ശശിധരൻ, പ്രഭിലാഷ്, എന്നിവർ യത്ര മംഗളങ്ങൾ നേർന്നു സംസാരിച്ചു. മനോജ് വടകര സ്വാഗതവും, നികേഷ് വരാ പ്രത്ത് നന്ദിയും പറഞ്ഞു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
Trending
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു