മനാമ:ഐ വൈ സി സി ബഹ്റൈൻ രണ്ടാം ഘട്ട ഭക്ഷണ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ ആഴ്ച്ചയിൽ ഒരു ദിവസം പച്ചക്കറി കിറ്റുകളും,ഭക്ഷ്യധാന്യ കിറ്റുകൾ എല്ലാ ദിവസങ്ങളിലും ആവശ്യാനുസരണം ബഹ്റിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു വരുകയാണ്.പച്ചക്കറി കിറ്റുകൾ വിതരണം നടത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ഒൻപത് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ബഹ്റിന്റെ വിവിധ മേഖലകളിൽ നൂറോളം പച്ചക്കറി കിറ്റുകൾ വിതരണം നടത്തി .വരും ദിവസങ്ങളിൽ കിറ്റുകൾ ആവശ്യമുള്ളവർ ഐ വൈ സി സി ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുകയോ,വാട്ട്സ് ആപ്പ് വഴി വിവരങ്ങൾ കൈമാറുകയോ ചെയ്യാം (38285008).
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു