മനാമ: ഐ വൈ സിസി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു, മുഹറഖ് പാർക്കിൽ വെച്ചായിരുന്നു പരിപാടി, ഏരിയ പ്രസിഡന്റ് ഗംഗൻ മലയിലിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമം ദേശീയ പ്രസിഡന്റ് ജിതിൻ പതിയാരം ഉദ്ഘാടനം ചെയ്തു, ദേശീയ സെക്രട്ടറി ബെൻസി ഗനിയുട്, ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ ആശംസകൾ നേർന്നു, മുൻ ദേശീയ പ്രസിഡന്റ് അനസ് റഹിം സ്വാഗതവും ഏരിയ സെക്രട്ടറി രതീഷ് നെന്മാറ നന്ദിയും പറഞ്ഞു, ഷിഹാബ് കറുകപ്പുത്തൂർ, രജീഷ് പിസി, ബാബു എം കെ, സുഫിയാൻ, പ്രമോദ് വില്ല്യാപ്പള്ളി എന്നിവർ നേതൃത്വം നൽകി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി