
മനാമ: ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും എന്റർപ്രണറുമായിരുന്ന എംപി രഘുവിന്റെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു.
ബഹ്റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം പ്രവാസികളുടെ ഇടയിൽ കല, സാംസ്കാരിക,സാമൂഹിക മേഖലക്ക് നൽകിയ സംഭാവനകൾ വളരെ വിലപ്പെട്ടതാണ് എന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ അറിയിച്ചു.

