മനാമ: ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 50 മത് ബഹ്റൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. 2 മണിയോട് കൂടി ഗ്രാന്റ് മോസ്ക് പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ പ്രധാന സ്ഥലങ്ങൾ ചുറ്റി പ്രകൃതിയുടെ പ്രതിഭാസമായ ട്രീ ഓഫ് ലൈഫിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന ചടങ്ങ് ദേശീയ അദ്യക്ഷൻ ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം ബഹറിന്റെ ചരിത്രത്തെപ്പറ്റി പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ് വസ്റ്റ്യൻ സ്വാഗതവും, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു. ഫാമിലികൾ അടക്കം നിരവധി പ്രവർത്തകർ അവരുടെ വാഹനങ്ങളുമായി വന്ന് പങ്കാളികളായി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി