മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) ബഹ്റൈൻ, സിറിയ – തുർക്കി രാജ്യങ്ങളിൽ ഉണ്ടായ ഭീകരമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്കു കൈത്താങ്ങായി പ്രവർത്തകർ സംഭാവന ചെയ്ത ധനസഹായം കൈമാറി. ബഹറിനിലെ സിറിയൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസിഡർ വഹീദ് മുബാറക് സയ്യാറിന് ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം ധനസഹായം കൈമാറി. ചടങ്ങിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം സാദത്ത് കരിപ്പക്കുളം പങ്കെടുത്തു.
Trending
- ഡോ ഹാരിസിന് നോട്ടീസ്: സ്വാഭാവിക നടപടിയെന്ന് മന്ത്രി വീണാ ജോർജ്, അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും പ്രതികരണം
- ജാമ്യത്തിനായി എന്‍ഐഎ കോടതിയിൽ, ഹര്‍ജി നൽകി; സിസ്റ്റര്‍മാരുടെ ആരോഗ്യനില ഉൾപ്പെടെ കോടതിയെ ബോധ്യപ്പെടുത്തും
- പലസ്തീന് ആഭ്യന്തര മന്ത്രി ബഹ്റൈനിലെ പ്രധാന സുരക്ഷാ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു
- ബഹ്റൈനില്‍ ബോട്ടപകടത്തില്‍ രണ്ടു പേര് മരിച്ച കേസ്: തടവുശിക്ഷ കോടതി മൂന്നു വര്‍ഷമാക്കി ഉയര്‍ത്തി
- സുസ്ഥിര ജലവിതരണ പദ്ധതി: ബഹ്റൈന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു
- ട്രംപിന്റെ 25% താരിഫ്: ഇന്ത്യയുടെ ഏതൊക്കെ മേഖലകളെ ബാധിക്കും?
- ഇന്ത്യക്ക് താരിഫ്, പാകിസ്ഥാന് എണ്ണക്കരാര്‍; അമേരിക്കയും പാക്കിസ്ഥാനും ഭായി ഭായി! ഇന്ത്യക്ക് പാക്കിസ്ഥാന് എണ്ണ വില്‍ക്കുന്ന ദിവസം വരുമെന്ന് ട്രംപ്
- നിറയെ ആളുകളുമായി അമ്യൂസ്മെന്റ് പാർക്കിലെ സാഹസിക റൈഡ്, ഉയര്‍ന്നുപൊങ്ങി പൊടുന്നനെ രണ്ടായി പിളർന്നു, 23 പേർക്ക് പരിക്ക്