മനാമ: ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ വൻതോതിലുള്ള സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരായി പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു. “കെ റെയിൽ പദ്ധതി എന്തുകൊണ്ട് എതിർക്കപ്പെടുന്നു” എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കേരളാ ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ബുധനാഴ്ച്ച (26/01/2022) വൈകിട്ടു 7.30 നു പ്രവാസികളുമായി സംവദിക്കുന്നു. സൂം ഫ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ പരിപാടിയിലേക്ക് ഐ.വൈ.സി.സി ഏവരേയും സ്വാഗതം ചെയ്യ്തുകൊള്ളുന്നു. സൂം Meeting ID: 732 736 1621
Passcode: 12345
