മനാമ: ഐ വൈ സി സി ട്യൂബ്ലി / സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഐ വൈ സി സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഏരിയ പ്രസിഡന്റ് മഹേഷ് ടി മാത്യുവിനു നൽകി നിർവഹിച്ചു. ചടങ്ങിൽ രാജൻ ബാബു സ്വാഗതവും, ഫൈസൽ അക്ബർ നന്ദിയും പറഞ്ഞു.ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുട് വാസ്റ്റിൻ സന്നിഹിതനായിരുന്നു. രജിസ്ട്രേഷൻ സൗജന്യമാണ്. വിവരങ്ങൾക്ക് ബന്ധപ്പെടുക: 33692856, 36937348, 37136126
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി