മനാമ: ഐ വൈ സി സി ആർട്സ് വിംഗ് നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷ ഭാഗമായി സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു, നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും മികച്ച രീതിയിൽ പുൽക്കൂട് ഒരുക്കിയിരുന്നതായി വിധികർത്താക്കൾ പറഞ്ഞു,ഒന്നാംസമ്മാനം ബിജു K പി,രണ്ടാംസമ്മാനം
ജോജി അലക്സ്,മൂന്നാംസമ്മാനം പയസ് പുത്തൂർ എന്നിവരാണ് വിജയികൾ ആയത്, ആർട്സ് വിംഗ് കൺവീനർ ജോൺസൺ ജോസഫ്, സജീഷ് രാജ് എന്നിവർ നേതൃത്വം നൽകി.
Trending
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി
- ബഹ്റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്