ന്യൂഡൽഹി: ഐഎസ്സി 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രണ്ടാം സെമസ്റ്റർ പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരിയിലാണ് ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രഖ്യാപിച്ചത്. വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2021-22 അധ്യയന വർഷം രണ്ട് സെമസ്റ്ററുകളിലായാണ് പരീക്ഷകൾ നടത്തിയത്. ഒന്നാം സെമസ്റ്റർ 2021 നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം സെമസ്റ്റർ 2022 ഏപ്രിൽ-മെയ് മാസങ്ങളിലുമാണ് നടന്നത്.
Trending
- ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി
- താമരശേരിയില്‍ യുവാക്കള്‍ കോഫി ഷോപ്പ് അടിച്ചുതകര്‍ത്തു
- ടിംസ് 2023: ബഹ്റൈനി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച റാങ്കുകള്‍
- വിവാഹവാഗ്ദാനം നല്കി പീഡനം, വധഭീഷണി; യുവാവ് പിടിയില്‍
- യുകെയില്‍ വിശേഷ ദിനങ്ങളില്‍ ഇനി സാരിയും ധരിക്കാം
- വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു