മനാമ: ഇന്ത്യൻ സ്കൂളിൽ സംസ്കൃത ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സംസ്കൃതം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം സംസ്കൃത ഭാരതി ബഹ്റൈൻ കോർഡിനേറ്റർ ഹരീഷ് ശങ്കരൻ ഉദ്ഘാടനം ചെയ്തുതദവസരത്തിൽ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പ് മേധാവി, ഭാഷാ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
സംസ്കൃത്തെ അടുത്തറിയുന്ന വിദ്യാർത്ഥികൾക്
പത്താം ക്ലാസ് വിദ്യാർത്ഥി പ്രണവ് അയ്യർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. വിദ്യാർത്ഥി സ്നേഹ മുരളീധരൻ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ പൂർണ്ണ പങ്കാളിത്തവും അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമവും മാനേജ്മെന്റിന്റെ മികച്ച പിന്തുണയും സംസ്കൃത ദിനാഘോഷം ശ്രദ്ധേയമാക്കി.