മനാമ: ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ റോയൽ അക്കാദമി ഓഫ് പോലീസ് (ആർഎപി) സന്ദർശിച്ചു. അവിടെ അദ്ദേഹത്തെ ആർ.എ.പി. കമാൻഡന്റ്, ബ്രിഗേഡിയർ ഫവാസ് അൽ ഹസ്സൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിച്ചു. കൊറോണ വൈറസ് (COVID-19) പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളെക്കുറിച്ചും ആർ.എ.പി.അഫിലിയേറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.അണുനാശിനി നടപടിക്രമങ്ങളും സാമൂഹിക അകലം പാലിക്കൽ,കേഡറ്റുകൾക്കുള്ള ഓൺലൈൻ വിദ്യാഭ്യാസാം എന്നിവയെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു.
Trending
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ