മനാമ : കോവിഡ് കാലത്തെ അതിജയിക്കാൻ ഏറ്റവും ആവശ്യം മനഃസാന്നിധ്യം ആയതു കൊണ്ട് തന്നെ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ സൂം വീഡിയോ കൗണ്‍സിലിംഗ് നടത്താൻ തീരുമാനിച്ചു.ഈ മാസം 15ന് വെള്ളിയാഴ്ച ബഹ്റൈൻ സമയം 1:30 pm നാണു പരിപാടി ആരംഭിക്കുക. അധ്യാപകനും പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ആക്സിസ് ഗൈഡൻസ് ഓഫ് ഇന്ത്യ സീനിയർ റിസോഴ്സ് പേഴ്സണുമായ Dr. CT സുലൈമാൻ എല്ലാവരുമായി സൂം വഴി സംവദിക്കും. താൽപ്പര്യം ഉള്ള ആളുകൾ റെജിട്രേഷൻ ഉം മറ്റു വിശദ വിവരങ്ങൾക്കും യുസുഫ് അലി, അലിഅക്ബർ, റഫീഖ് അബ്ബാസ് എന്നിവരെ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
(33313710, 33178845,33202833). രെജിസ്ട്രേഷന് ലിങ്ക്: https://bit.ly/3bpNDWG
Trending
- ജര്‍മ്മനിയിയിലെ കാര്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം